മുട്ട മുക്കിപ്പൊരിച്ചത്
തയ്യാറാക്കുന്ന വിധം
1.മുട്ട - അഞ്ച് (5)
2.വെളിച്ചെണ്ണ - പൊരിക്കാന്‍ ആവശ്യത്തിന്
3.പച്ചരി - 250 ഗ്രാം
4.ചോറ് - ഒരു കപ്പ്
5.ഉപ്പ് - പാകത്തിന്
6.ഇഞ്ചി - ഒരു ചെറിയ കഷണം
7.പ്ച്ചമുളക് - നാല് എണ്ണം
8.കറിവേപ്പില - രണ്ടു കതിര്
9.മല്ലിയില - ഒരു ടേബിള്‍ സ്പൂണ്‍
10.സവാള - ഒരു ചെരുത്
തയ്യാറാക്കുന്ന വിധം
പച്ചരി കുതിര്‍ത്ത് ചോറും ഉപ്പും ചേര്‍ത്ത് ലൂസാവാതെ അരച്ചെടുക്കുക. ഇതില്‍ സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, മല്ലിയില എന്നിവ ചെറുതായി അരിഞ്ഞു യോജിപ്പിക്കുക.മുട്ട പുഴുങ്ങിയതു രണ്ടായി മുറിച്ചു മാവില്‍ മുക്കി എണ്ണയില്‍ പൊരിച്ചെറ്റുക്കുക.
Monday, September 24, 2007
മുസാറ
1.മൈദ - കാല് കപ്പ്
2.പഞ്ചസാര - കാല് കപ്പ്
3.തേങ്ങ - ഒന്ന്
4.കടലപ്പരിപ്പു - 50 ഗ്രാം
5.ഏലയ്ക്കാ - 2
തയ്യാറാക്കുന്ന വിധം
1.തേങ്ങയുടെ ഒന്നാഒ പാല് രണ്ടാം പാല് എന്നിവ എടുക്കുക.
2.രണ്ടാം പാലില്‍ കുറച്ചെടുത്ത് കടലപ്പരിപ്പ് വേവിക്കുക.ബാക്കിയില്‍ മൈദ കലക്കി ഇതില്‍ ഒഴിച്ചു പഞ്ചസാരയും ചേര്‍ത്ത് തുടരെ ഇളക്കി തിളച്ചു വെന്താല്‍ ഒന്നാം പാല് ചേര്‍ത്ത് ഇറക്കി വെയ്ക്കുക.ഇത് പാത്രത്തില്‍ വിളന്ബി മുകളില്‍ അണ്ടിപ്പരിപ്പ്,ബദാം,കിസ്മിസ്,ചെറി എന്നിവ അലങ്കരിച്ച് കഴിക്കാം.

പരിപ്പട
ആവശ്യമുള്ളവ
1.കടല പരിപ്പ് -100ഗ്രാം
2.തേങ്ങ -2 കപ്പ്
3.പഞ്ചസാര -കാല് കപ്പ്
4.ഏലയ്ക്കാ -2എണ്ണം
5.മൈദ -100ഗ്രാം
6.ഗോതന്ബു പൊടി -50ഗ്രാം
7.ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
1.കടലപ്പരിപ്പ് വേവിക്കുക (ഉടയരുത്)
2.പഞ്ചസാര പാവാക്കി കടലപ്പരിപ്പ്,തേങ്ങ,ഏലയ്ക്ക എന്നിവ ചേര്‍ത്ത് നന്നായി വഴറ്റി ഫില്ലിങ് ഉണ്ടാക്കുക.
3.മൈദ ഗോതന്ബുപൊടി,ഉപ്പ് ഇവ കുഴച്ചു മാവാക്കി ഉരുളകളാക്കി പരത്തിയെടുക്കുക.പണ്ടം വെച്ചു അടയാക്കി വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക.

Monday, September 17, 2007
ചക്കകുരു കറി
ആവശ്യമുള്ളവ:-
ചക്കകുരു കഷണങ്ങളാക്കിയതു-ഒരു കപ്പ്
പച്ചമാങ്ങ കഷണങ്ങളാക്കിയതു-ഒരു കപ്പ്
തേങ്ങ ചിരവിയതു-ഒരു കപ്പ്
വെളുതുള്ളി ചതച്ചതു-ഒരു ടീ സ്പൂണ്‍
ചെറിയ ഉള്ളി-ഒരു ടീ സ്പൂണ്‍
മുളകു പൊടി-ഒരു ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി-അര ടീ സ്പൂണ്‍
വെളിച്ചെണ്ണ-ഒരു ടീ സ്പൂണ്‍
കറിവേപ്പില-ആവശ്യത്തിനു
ഉപ്പ്-ആവശ്യത്തിനു
വെള്ളം-രണ്ടു കപ്പ്
തയ്യാറാക്കുന്ന വിധം.
ഒരു പാത്രം അടുപ്പില്‍ വെച്ചു അതില്ചക്കകുരുവും, മാങ്ങയും, മുളകുപൊടിയും, മഞ്ഞള്‍പ്പൊടിയും,ഒരുകപ്പ് വെള്ളവും ആവശ്യത്തിനു ഉപ്പും ചേര്‍ത്തു വേവിക്കുക. തേങ്ങയും,വെളുത്തുള്ളിയും,ചെറിയ ഉള്ളിയും നേര്മയായി അരച്ചെടുക്കുക.ഇതും ഒരു കപ്പ്
വെള്ളവും ചക്കക്കുരു വേവിച്ചതില്‍ ചേര്‍ത്ത് തിളപ്പിച്ച് വാങ്ങിവെയ്ക്കുക.ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ചു ചൂടാകുംബോള്‍ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് കറിവേപ്പില ചേര്‍ത്ത് മൂപ്പിക്കുക. ഇത് ചക്കകുരു കറിയിലേക്ക് ഒഴിക്കുക.

Subscribe to:
Posts (Atom)