Monday, September 24, 2007

മുസാറ
1.മൈദ - കാല്‍ കപ്പ്
2.പഞ്ചസാര - കാല്‍ കപ്പ്
3.തേങ്ങ - ഒന്ന്
4.കടലപ്പരിപ്പു - 50 ഗ്രാം
5.ഏലയ്ക്കാ - 2

തയ്യാറാക്കുന്ന വിധം
1.തേങ്ങയുടെ ഒന്നാഒ പാല്‍ രണ്ടാം പാല്‍ എന്നിവ എടുക്കുക.
2.രണ്ടാം പാലില്‍ കുറച്ചെടുത്ത് കടലപ്പരിപ്പ് വേവിക്കുക.ബാക്കിയില്‍ മൈദ കലക്കി ഇതില്‍ ഒഴിച്ചു പഞ്ചസാരയും ചേര്‍ത്ത് തുടരെ ഇളക്കി തിളച്ചു വെന്താല്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഇറക്കി വെയ്ക്കുക.ഇത് പാത്രത്തില്‍ വിളന്‍ബി മുകളില്‍ അണ്ടിപ്പരിപ്പ്,ബദാം,കിസ്മിസ്,ചെറി എന്നിവ അലങ്കരിച്ച് കഴിക്കാം.

No comments: