Monday, September 24, 2007

പരിപ്പട

ആവശ്യമുള്ളവ

1.കടല പരിപ്പ് -100ഗ്രാം
2.തേങ്ങ -2 കപ്പ്
3.പഞ്ചസാര -കാല്‍ കപ്പ്
4.ഏലയ്ക്കാ -2എണ്ണം
5.മൈദ -100ഗ്രാം
6.ഗോതന്‍ബു പൊടി -50ഗ്രാം
7.ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

1.കടലപ്പരിപ്പ് വേവിക്കുക (ഉടയരുത്)
2.പഞ്ചസാര പാവാക്കി കടലപ്പരിപ്പ്,തേങ്ങ,ഏലയ്ക്ക എന്നിവ ചേര്‍ത്ത് നന്നായി വഴറ്റി ഫില്ലിങ് ഉണ്ടാക്കുക.
3.മൈദ ഗോതന്‍ബുപൊടി,ഉപ്പ് ഇവ കുഴച്ചു മാവാക്കി ഉരുളകളാക്കി പരത്തിയെടുക്കുക.പണ്ടം വെച്ചു അടയാക്കി വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക.

No comments: