1. മഞ്ഞള്‍പ്പൊടി, ഗരം മസാല പൊടി ഒരു ടീസ്പൂണ്‍ വീതം
2. മല്ലിപ്പൊടി, മുളകുപൊടി രണ്ട് ടീസ്പൂണ്‍ വീതം
5. ജീരകപ്പൊടി, അംചൂര്‍ പൗഡര്‍ അര ടീസ്പൂണ്‍ വീതം
6. വിനാഗിരി 100 മില്ലി
8. അണ്ടിപ്പരിപ്പ് 25 ഗ്രാം
9. കശകശ 20 ഗ്രാം
10. വെജി. ഓയില്‍ 200 ഗ്രാം
ഉപ്പ്, മല്ലിയില ആവശ്യത്തിന്
11. മഷ്റൂം അരകിലോ
12. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് 50 ഗ്രാം വീതം
15. തക്കാളി, സവാള, കാപ്സിക്കം (പച്ച) 150 ഗ്രാം വീതം
17. തേങ്ങ രണ്ടെണ്ണം
19. ചെറിയ ഉള്ളി 100 ഗ്രാം
20. കടുക് 25 ഗ്രാം
21. പെരുംജീരകം 20 ഗ്രാം
1. മഷ്റൂം നാല് കഷണങ്ങളാക്കി അരിയുക. 2. ഇത് വിനാഗിരിയില്‍ ഇടുക. 3. ഇഞ്ചി, പച്ചമുളക് ചെറിയ നീളത്തില്‍ അരിഞ്ഞുവെക്കുക. 4. വെളുത്തുള്ളിയും സവാളയും പൊടിയായി അരിയുക. 5. തക്കാളി മിക്സിയില്‍ അടിച്ചുവെക്കുക. 6. അണ്ടിപ്പരിപ്പും കശകശയും അരച്ചെടുക്കുക. 7. ഒരു തേങ്ങയുടെ തലപ്പാല് എടുക്കുക. ഒരു തേങ്ങ ചിരകിവെക്കുക. 8. മല്ലിയില, പുതിന ഇല, കാപ്സിക്കം ചെറുതായി അരിയുക.
പാത്രത്തില്‍ എണ്ണ ചൂടാക്കണം. അതില്‍ വെളുത്തുള്ളി ചുവപ്പിക്കുക. ഇഞ്ചി പച്ചമുളക്. ചേര്‍ത്ത് ഇളക്കണം. ചുവന്ന നിറം വരുമ്പോള്‍ തേങ്ങചേര്‍ത്ത് ഇളക്കി മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, കറിമസാല എന്നിവ ചേര്‍ത്ത് ഇളക്കണം. മസാല തണുക്കുമ്പോള്‍ മിക്സിയില്‍ നല്ലവണ്ണം അരച്ചെടുക്കണം.
പാത്രത്തില്‍ എണ്ണ ഒഴിച്ച് കടുക്, പെരുംജീരകം, ചെറിയ ഉള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. മഷ്റൂമും തക്കാളി അരച്ചതും ഇതില്‍ ചേര്‍ക്കണം. കുറച്ചു വെള്ളംചേര്‍ത്ത് തിളപ്പിച്ച് വറ്റിയശേഷം അരച്ചമസാല ഇടുക. അണ്ടിപ്പരിപ്പ് അരച്ചതും ചേര്‍ക്കണം. ശേഷം ജീരകപൊടി അംചൂര്പൊടി, കാപ്സിക്കം, മല്ലിയില, പുതിന ഇല, തേങ്ങയുടെ ഒന്നാം പാല് എന്നിവ ചേര്‍ക്കുക
Saturday, June 4, 2011
പൈനാപ്പിള്‍ ഗോള്‍ഡന്‍ കുറുമ
1. മഞ്ഞള്‍പൊടി, ഗരം മസാലപ്പൊടി ഒരു ടീസ്പൂണ്‍ വീതം
2. മുളകുപൊടി, മല്ലിപ്പൊടി രണ്ട് ടീസ്പൂണ്‍ വീതം
3. ജീരകപ്പൊടി ഒരു ടീസ്പൂണ്‍
4. അണ്ടിപ്പരിപ്പ് 50 ഗ്രാം
5. കശകശ, കടുക്, പെരുംജീരകം 25 ഗ്രാം വീതം
6. മുളകുവറ്റല്‍ 20 ഗ്രാം
7. ഓയില്‍ 200 ഗ്രാം
8. തേങ്ങ രണ്ടെണ്ണം
9. ഉപ്പ് ആവശ്യത്തിന്
10. ക്രീം, പച്ചമുളക്, ഇഞ്ചി 50 ഗ്രാം വീതം
11. തക്കാളി 100 ഗ്രാം
12. വെളുത്തുള്ളി 25 ഗ്രാം
13. പൈനാപ്പിള്‍ രണ്ടെണ്ണം
14. കറിവേപ്പില, മല്ലിയില, പുതിനയില രണ്ട് ഇതള്‍ വീതം
15. ചുവന്ന വലിയ മുളക് 50 ഗ്രാം
16. മഞ്ഞ വലിയ മുളക് 50 ഗ്രാം
17. സിംലാ മുളക് 50 ഗ്രാം
18. ചെറിയ ഉള്ളി 100 ഗ്രാം
19. സവാള 150 ഗ്രാം
1. പൈനാപ്പിള്‍, സവാള ചെറിയ കഷണങ്ങളാക്കി അരിയണം.
2. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, അരച്ച് എടുക്കണം. 3. ചുവന്ന കാപ്സിക്കം, മഞ്ഞ കാപ്സിക്കം, കാപ്സിക്കം എന്നിവ അരിയണം.
4. മല്ലിയില, പുതിനയില അരിഞ്ഞു വെക്കണം. 5. അണ്ടിപ്പരിപ്പും കശകശയും അരച്ചുവെക്കണം. 6. തക്കാളി മിക്സിയില്‍ അടിച്ച് എടുക്കുക.
1. പാത്രത്തില്‍ എണ്ണ ചൂടാക്കി ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി ചേര്‍ക്കുക. ശേഷം സവാള അരിഞ്ഞിട്ട് ഇളക്കുക. വഴന്നു വരുമ്പോള്‍ മഞ്ഞള്‍പൊടി, മല്ലിപ്പൊടി, മുളകുപൊടി, കറിമസാലപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. ഇതില്‍ തേങ്ങാപീരയും ചേര്‍ത്ത് വഴറ്റി എടുക്കുക. തണുത്ത ശേഷം മിക്സിയില്‍ നന്നായി അരച്ച് എടുക്കുക. 2. പാത്രത്തില്‍ എണ്ണ ഒഴിച്ച് കടുക്, മുളകുവറ്റല്‍, പെരുംജീരകം, ചെറിയ ഉള്ളി എന്നിവ ചേര്‍ത്ത് ഇളക്കുക. കറിവേപ്പിലയും അരിഞ്ഞുവെച്ച പൈനാപ്പിളും കാപ്സിക്കവും ഇടുക. ഇവ ചേര്‍ത്ത് തിളപ്പിക്കുക. 3. ഒരു പരന്ന പാത്രത്തില്‍ അരച്ചെടുത്ത മസാലയും എണ്ണയും ചൂടാക്കുക. ഇതില്‍ തക്കാളി അരച്ചെടുത്തത് ചേര്‍ക്കുക. ഇത് ഗോള്‍ഡ് കളറാകുമ്പോള് പൈനാപ്പിള്‍ വേവിച്ചത് ചേര്‍ത്ത് വറ്റിവരുമ്പോള്‍ തേങ്ങാപ്പാലും ജീരകപൊടിയും ക്രീമും ചേര്‍ക്കുക.

കാച്ചില് കട്ലറ്റ്
1. കാച്ചില് പുഴുങ്ങി പൊടിച്ചത് ഒരു കപ്പ്
2. റൊട്ടി പിഴിഞ്ഞ് ഉതിര്‍ത്തത് അര കപ്പ്
3. സവാള കൊത്തിയരിഞ്ഞത് കാല് കപ്പ്
പച്ചമുളക് അരിഞ്ഞെടുത്തത് മൂന്ന് എണ്ണം
ഇഞ്ചി അരിഞ്ഞത് ഒരു സ്പൂണ്‍
4. മുളകുപൊടി അര ടീസ്പൂണ്‍
കുരുമുളകുപൊടി കാല് ടീസ്പൂണ്‍
പെരുംജീരകം വറുത്തുപൊടിച്ചത് അര ടീസ്പൂണ്‍
5. കടലപ്പരിപ്പ് വേവിച്ചത് കാല് കപ്പ്
കടലമാവ് അര കപ്പ്
നാല് ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, പച്ചമുളക് വഴറ്റി പൊടികള്‍ ചേര്‍ക്കുക. പച്ചമണം വിട്ടാല്‍ കടലപ്പരിപ്പിട്ട് ഇളക്കി കാച്ചില് പൊടിച്ചതും റൊട്ടിപ്പൊടിയും ചേര്‍ത്ത് പാകത്തിന് ഉപ്പിട്ട് ഇളക്കി പാത്രം ഇറക്കിവെക്കുക. ശേഷം കുഴച്ച് ഇഷ്ടമുള്ള ആകൃതിയില്‍ കട്ലറ്റ് ഉണ്ടാക്കിയെടുക്കാം.
കടലമാവ് ഉപ്പുചേര്‍ത്ത് പാകത്തിന് വെള്ളം ഒഴിച്ചു കലക്കി കട്ലറ്റ് ഓരോന്നായി മുക്കിയെടുക്കുക. റൊട്ടിപ്പൊടിയില്‍ പൊതിയുക. എണ്ണയും സമം നെയ്യും ഒഴിച്ച് കട്ലറ്റ് വറുത്തുകോരുക.

മരച്ചീനി പ്രഥമന്‍
1. മരച്ചീനി 250 ഗ്രാം
2. ശര്‍ക്കര 200 ഗ്രാം
3. തേങ്ങയുടെ ഒന്നാം പാല് ഒരു കപ്പ്
4. തേങ്ങയുടെ രണ്ടാം പാല് രണ്ടു കപ്പ്
5. തേങ്ങാക്കൊത്ത്, നെയ്യ് രണ്ട് ടേബിള്‍ സ്പൂണ്‍ വീതം
6. അണ്ടിപ്പരിപ്പ്, കിസ്മിസ് 10 ഗ്രാം വീതം
7. ഏലയ്ക്കാപ്പൊടി ഒരു ടീസ്പൂണ്‍
മരച്ചീനി ചതുരക്കഷണങ്ങളായി മുറിക്കുക. ശേഷം തേങ്ങയുടെ രണ്ടാം പാലില്‍ ഒരു നുള്ള് ഉപ്പിട്ട് വേവിക്കുക. വെന്തശേഷം ശര്‍ക്കര പാനിയാക്കിയത് ഒഴിച്ച് തിളപ്പിക്കുക. തിളച്ചുകുറുകുമ്പോള് തേങ്ങയുടെ ഒന്നാം പാല് ഒഴിച്ച് ഒന്ന് ചൂടാകുമ്പോള്‍ ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഇറക്കിവെക്കുക. വേറൊരു പാത്രം അടുപ്പില്‍വെച്ച് ചൂടാകുമ്പോള്‍ നെയ്യ് ഒഴിച്ച് തേങ്ങാക്കൊത്ത്, അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ ഇട്ട് മൂപ്പിച്ച് പായസത്തില്‍ ചേര്‍ക്കുക.

ചക്കവട

ചേരുവകള്‍
1. വേവിച്ച ചക്കക്കുരു മിക്സിയില്‍ പൊടിച്ചത്- 500 ഗ്രാം
2. കടലമാവ്- 250 ഗ്രാം
3. വെളിച്ചെണ്ണ- 150 മില്ലി
4. മുളകുപൊടി- 10 ഗ്രാം
5. കായം- നാലു ഗ്രാം
6. വലിയഉള്ളി അരിഞ്ഞത്- രണ്ടെണ്ണം
7. വെളുത്തുള്ളി- 25 ഗ്രാം
8. കറിവേപ്പില- ആവശ്യത്തിന്
9. ഉപ്പ്- ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
രണ്ടു കപ്പ് ചൂടുവെള്ളംചേര്ത്ത് ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ചേരുവകള്‍ നന്നായി യോജിപ്പിക്കുക. മാവിന്റെ രൂപത്തിലായാല്‍ വടയുടെ ആകൃതിയില്‍ കൈകൊണ്ടു പരത്തി വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കാം.
Subscribe to:
Posts (Atom)