
ചേരുവകള്‍
1. വേവിച്ച ചക്കക്കുരു മിക്‌സിയില്‍ പൊടിച്ചത്- 500 ഗ്രാം
2. കടലമാവ്- 250 ഗ്രാം
3. വെളിച്ചെണ്ണ- 150 മില്ലി
4. മുളകുപൊടി- 10 ഗ്രാം
5. കായം- നാലു ഗ്രാം
6. വലിയഉള്ളി അരിഞ്ഞത്- രണ്ടെണ്ണം
7. വെളുത്തുള്ളി- 25 ഗ്രാം
8. കറിവേപ്പില- ആവശ്യത്തിന്
9. ഉപ്പ്- ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
രണ്ടു കപ്പ് ചൂടുവെള്ളംചേര്‍ത്ത് ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ചേരുവകള്‍ നന്നായി യോജിപ്പിക്കുക. മാവിന്റെ രൂപത്തിലായാല്‍ വടയുടെ ആകൃതിയില്‍ കൈകൊണ്ടു പരത്തി വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കാം.
No comments:
Post a Comment